ഛത്തീസ്ഗഡില്‍ മൂന്നു ദിവസത്തിനിടെ മൂന്നു കാട്ടാനകള്‍ ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞു
ആനകളുടെ ജഡങ്ങള്‍ ലഭിച്ച പ്രദേശത്തെ സാമ്പിളുകളും വനംവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പൈനാപ്പിളിൽ വച്ച പടക്കം കടിച്ച് കേരളത്തില്‍ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണ് സമാനമായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.